---
title: "ഹരിത കർമ്മ സേന അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും അവലോകന യോഗവും"
english_title: " Identity Cards and Review Meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/460/ഹരിത കർമ്മ സേ, "
published_at: "2021-09-29T15:26:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61543a0d048b6_15.jpg"
keywords: []
---

# ഹരിത കർമ്മ സേന അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും അവലോകന യോഗവും

> **Lead Summary:** പേരാവൂർഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ എം ശൈലജ ടീച്ചർ, റീന മനോഹരൻ, സി യമുന, ഇ രാജീവൻ മാസ്റ്റർ, ബേബി സോജ, അസിസ്റ്റന്റ് ജോഷ്വ, വി. ഇ. ഒ മുജീബ്, സി. ഡി. എസ് ചെയർപേഴ്സൺ ബിന്ദു മഹേഷ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്ത തുടങ്ങിയവർ പങ്കെടുത്തു.

## Article Content

പേരാവൂർഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ എം ശൈലജ ടീച്ചർ, റീന മനോഹരൻ, സി യമുന, ഇ രാജീവൻ മാസ്റ്റർ, ബേബി സോജ, അസിസ്റ്റന്റ് ജോഷ്വ, വി. ഇ. ഒ മുജീബ്, സി. ഡി. എസ് ചെയർപേഴ്സൺ ബിന്ദു മഹേഷ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്ത തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/460/ഹരിത കർമ്മ സേ, )